സി.വി വിശ്വൻ നിര്യാതനായി May 3, 2021 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: പരിപ്പ് ചെല്ലിത്തറ വീട്ടിൽ സി. വി വിശ്വൻ (79) നിര്യാതനായി. ഭാര്യ- കുമരകം വള്ളപ്പുരയ്ക്കൽ പെണ്ണമ്മ. മക്കൾ- ബിൻസ് , മണിക്കുട്ടൻ മരുമകൾ സിനി. സംസ്കാരം നടത്തി. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related