കിരൺ ബാബു നിര്യാതനായി March 3, 2021 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: മൂലവട്ടം ചാമക്കാട്ട്മറ്റം വീട്ടിൽ എബിമോൻ മകൻ കിരൺ ബാബു(37) നിര്യാതനായി. ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുട്ടമ്പലം ശ്കശാനത്തിൽ സംസ്കരിക്കും. അമ്മ – ലളിത. ഭാര്യ – അനില, മകൻ – ധ്രുപത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related