സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല ; കോട്ടയത്തെ സ്വര്‍ണ്ണ വില ഇങ്ങനെ

Spread the love

തേര്‍ഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയി മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 100 രൂപയാണ് പവന് കുറഞ്ഞത്. സംസ്ഥാനത്ത് സ്വര്‍ണ്ണം ഗ്രാമിന് 4325 രൂപയും പവന് 34,600 രൂപയുമാണ്

അരുണ്‍സ് മരിയ ഗോള്‍ഡിലെ സ്വര്‍ണ്ണ വില ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് (22 /02/2021)
സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല
സ്വര്‍ണ്ണവില ഗ്രാമിന് :4325

പവന് :34600