video
play-sharp-fill

മുസ്ലീം ലീഗ് സംസ്ഥാന വൈസ്: പ്രസിഡന്റ് ഹാജി പി.എച്ച്  അബ്ദുൽ സലാമി (അണ്ണച്ചി ) ന്റെ ഭാര്യ ജമീല ബീവി നിര്യാതയായി

മുസ്ലീം ലീഗ് സംസ്ഥാന വൈസ്: പ്രസിഡന്റ് ഹാജി പി.എച്ച് അബ്ദുൽ സലാമി (അണ്ണച്ചി ) ന്റെ ഭാര്യ ജമീല ബീവി നിര്യാതയായി

Spread the love

എരുമേലി: മുസ്ലീം ലീഗ് സംസ്ഥാന വൈസ്: പ്രസിഡന്റ് ഹാജി പി.എച്ച് അബ്ദുൽ സലാമി (അണ്ണച്ചി ) ന്റെ ഭാര്യ ജമീല ബീവി ( 67) വയസ് നിര്യാതയായി ഖബറടക്കം ജനുവരി 23 ശനിയാഴ്ച എരുമേലി ജമാഅത്ത് ഖബർസ്ഥാനിൽ