സൗജന്യമൾട്ടീമീഡിയആനിമേഷൻകോഴ്സുകളിലേക്ക്അപേക്ഷക്ഷണിച്ചു
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ:കേരളസ്റ്റേറ്റ്റൂട്രോണിക്സിന്റെഅംഗീകൃതപഠനകേന്ദമായസ്കൂൾഓഫ്മാനേജ്മന്റ്സ്റ്റഡീസ്പട്ടികജാതി/പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്കുള്ളസൗജന്യകോഴ്സുകൾക്ക്അപേക്ഷക്ഷണിച്ചു.
രണ്ടുവർഷഡിപ്ലോമഇൻഅനിമേഷൻഫിലിംടെക്നോളജി,ഒരുവർഷകോഴ്സുകളായഡിപ്ലോമഇൻ3ഡിഅനിമേഷൻ ആൻഡ് വിഷ്വൽഎഫക്ട്സ്, ടു.ഡിഅനിമേഷൻആർട് ആൻഡ്എഞ്ചിനീയറിംഗ്,മൾട്ടീമീഡിയവെബ്ഡിസൈൻ,6മാസകോഴ്സുകളായഗ്രാഫിക്ഡിസൈൻ ആൻഡ്അഡ്വെർടൈസിങ്,മൾട്ടീമീഡിയഅപ്ലിക്കേഷൻ,ആർക്കിറ്റെക്റ്റ്ൽബിൽഡിംഗ്ഡിസൈൻഎന്നിവയാണ്കോഴ്സുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്എസ്എൽസിയാണ്അടിസ്ഥാനവിദ്യാഭ്യാസയോഗ്യത.താത്പര്യമുള്ളവർജനുവരി 25നു മുമ്പ്ജാതി,വരുമാനം,വിദ്യാഭ്യാസയോഗ്യത,നേറ്റിവിറ്റിഎന്നിവതെളിയിക്കുന്നസർട്ടിഫിക്കറ്റിന്റെപകർപ്പുംമൂന്നുപാസ്പോർട്സൈസ്ഫോട്ടോയുംസഹിതംഅപേക്ഷനൽകണം.
മറ്റുവിഭാഗക്കാർക്ക്കുറഞ്ഞഫീസ്നിരക്കിൽപഠിക്കാവുന്നതാണ്.കൂടുതൽവിവരങ്ങൾക്ക്സ്കൂൾഓഫ്മാനേജ്മന്റ്സ്റ്റഡീസ്,പേരൂർറോഡ്,ഏറ്റുമാനൂർഫോൺ: 0481 2536699 , 9447212510,9447794645,9778025683