video
play-sharp-fill
ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സേയുടെ പേരില്‍ ലൈബ്രറി തുടങ്ങി ഹിന്ദു മഹാസഭ

ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സേയുടെ പേരില്‍ ലൈബ്രറി തുടങ്ങി ഹിന്ദു മഹാസഭ

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നഥുറാം വിനായക് ഗോഡ്‌സേയുടെ പേരില്‍ ലൈബ്രറി ആരംഭിച്ച് ഹിന്ദുമഹാസഭ. ഹിന്ദു മഹാസഭയുടെ ഓഫീസില്‍ തന്നെയാണ് ‘ഗോഡ്‌സേ ജ്ഞാന്‍ ശാല’ എന്ന് പേരിട്ടിരിക്കുന്ന ലൈബ്രറി. യഥാര്‍ത്ഥ രാജ്യസ്‌നേഹി ഗോഡ്‌സേ ആണെന്ന് സ്ഥാപിച്ചാണ് ഗ്വാളിയോറില്‍ പുതിയ ലൈബ്രറി തുറന്നത്.

‘യുവാക്കളില്‍ ഗോഡ്‌സേ നിലകൊള്ളുന്ന യഥാര്‍ത്ഥ ദേശീയത വളര്‍ത്തുകയാണ് ലൈബ്രറിയുടെ ലക്ഷ്യം. ഗോഡ്‌സേ ആയിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹി. അവിഭക്ത ഇന്ത്യക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടതും മരിച്ചതും.’ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group