
എന്‍ജിഒ യൂണിയന്റെ 57-ാം സംസ്ഥാനസമ്മേളനം 29-ന്: പതാകദിനം ആചരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കേരളാ എന്‍ജിഒ യൂണിയന്റെ 57-ാമത് സംസ്ഥാന സമ്മേളനം വരുന്ന 29-ന് തിരുവനന്തപുരത്തും എല്ലാ ജില്ലകളിലും വിര്‍ച്വലായി ചേരുന്നു. കോട്ടയത്ത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ വച്ച് നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായി എല്ലാ ഓഫീസ് സമുച്ചയങ്ങളിലും ഇന്ന് പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു.
Third Eye News Live
0