video
play-sharp-fill

കൊല്ലം സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരത്തെത്തിച്ചു പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് മണിക്കൂറുകളോളം; പ്രതി പിടിയിൽ

കൊല്ലം സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരത്തെത്തിച്ചു പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് മണിക്കൂറുകളോളം; പ്രതി പിടിയിൽ

Spread the love

തേർഡ് ഐ ക്രൈം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും പീഡനക്കേസുകൾ വർദ്ധിക്കുകയാണ്. ഓരോ ദിവസവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് പീഡനത്തിന് ഇരയാകുന്നത്. ഇത് തന്നെയാണ് ഏറ്റവും ഒടുവിൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

കൊല്ലം പെരുംപുറം കൊച്ചമ്പോണത്ത് തലയക്കൽ വീട്ടിൽ നൗഫനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 വയസ് പ്രായമുള്ള പെൺകുട്ടിയെ പ്രതി തന്ത്രപൂർവം ബൈക്കിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ച പൊലീസ് സംഘം പ്രതിയുടെ നാടായ വെളിയം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് സമീപ പ്രദേശത്ത് നിന്നും പ്രതിയെയും പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.