play-sharp-fill
സ്വർണ്ണക്കടത്ത് കേസ് : ശി​വ​ശ​ങ്ക​റി​നെ ഡി​സ്‌​ചാ​ർ​ജ് ചെ​യ്തു; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് മെഡിക്കൽ ബോർഡ്

സ്വർണ്ണക്കടത്ത് കേസ് : ശി​വ​ശ​ങ്ക​റി​നെ ഡി​സ്‌​ചാ​ർ​ജ് ചെ​യ്തു; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് മെഡിക്കൽ ബോർഡ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്താൻ ഒരുങ്ങവെ ആശുപത്രിയിലായ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം.


നി​ല​വി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കേ​ണ്ട ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നി​ല്ല. ന​ടു​വേ​ദ​ന ഗു​രു​ത​ര​മ​ല്ലെ​ന്നും ഇ​തി​ന് വേ​ദ​ന​സം​ഹാ​രി​ക​ൾ മ​തി​യെ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ലു​ള്ള ശി​വ​ശ​ങ്ക​റി​നെ ഡി​സ്‌​ചാ​ർ​ജ് ചെ​യ്തു.