play-sharp-fill
കോട്ടയം ഗുഡ് ഷെപ്പേർഡ് കോളേജിൽ ബികോം,ബിബിഎ മാനേജ്മെൻറ് കോട്ട സീറ്റൊഴിവ്

കോട്ടയം ഗുഡ് ഷെപ്പേർഡ് കോളേജിൽ ബികോം,ബിബിഎ മാനേജ്മെൻറ് കോട്ട സീറ്റൊഴിവ്

സ്വന്തം ലേഖകൻ

കോട്ടയം: എംജി സർവകലാശാല അഫിലിയേറ്റഡ് കോളേജ് ആയ കോട്ടയം ഗുഡ് ഷെപ്പേർഡ് കോളേജിൽ ബി.കോം, ബിബിഎ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.


താല്പര്യമുള്ള കുട്ടികൾ അടിയന്തരമായി 9645452190 എന്ന നമ്പറിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group