play-sharp-fill
സ്വർണ വിലയിൽ നേരിയ കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ നേരിയ കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം : സ്വർണ വിലയിൽ നേരിയ കുറവ്. രണ്ടു ദിവസം സ്ഥിരമായി നിന്ന സ്വർണ വിലയിൽ ചെറിയ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (24/08/2020)
സ്വർണ്ണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു.
സ്വർണ്ണവില ഗ്രാമിന് 4820
പവന് :38560