കുരുവിള ജോർജ് നിര്യാതനായി

Spread the love

പൂവൻതുരുത്ത്: കുറ്റിക്കൽ കുളങ്ങര വീട്ടിൽ കുരുവിള ജോർജ് (ബിജു – 53) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 ന് മാങ്ങാനം ജീസസ് ഈസ് എലൈവ് ചിലമ്പരക്കുന്ന് സെമിത്തേരിയിൽ.
ഭാര്യ – മിനി ജോൺ മുണ്ടിയപ്പള്ളി ഇലവുങ്കൽ കുടുംബാംഗം. (അദ്ധ്യാപിക , അടൂർ മണക്കാല സി. എസ്. ഐ ഹയർ സെക്കൻഡറി സ്കൂൾ ഫോർ പാർഷ്യലി ഹിയറിംങ്ങ്).

മക്കൾ – ജോർജ് കുരുവിള (വിദ്യാർത്ഥി , പോളണ്ട് ), ജോൺ കുരുവിള (വിദ്യാർത്ഥി ). മൃതദേഹം ആഗസ്റ്റ് 19 ന് വൈകിട്ട് അഞ്ചിന് മൃതദേഹം വീട്ടിൽ എത്തിക്കും.