
കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണിൽ റോട്ടറി ക്ലബ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് മഹാമാരി വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന് കൈത്താങ്ങുമായി റോട്ടറി ക്ലബ് ഓഫ് കോട്ടയം സെന്റർ. കുമാരനല്ലൂർ നഗരസഭ സോണിലെ ഉദ്യോഗസ്ഥർക്കായി ആദ്യ ഗഡുവായി സാനിറ്റൈസറും ഫെയ്‌സ്മാസ്‌കും വിതരണം ചെയ്തു.
റോട്ടറി പ്രസിഡന്റ് അരുൺ ചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കത്തിന് കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രീമിയർ ഡയഗനോസ്റ്റിക് സെന്റർ മാനേജിംങ് ഡയറക്ടർ സണ്ണി ചാക്കോ ജോസഫ് സാധനങ്ങൾ സ്‌പോൺസർ ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോട്ടറി പ്രസിഡന്റ് അരുൺ ചന്ദ്രൻ, സെക്രട്ടറി റെജി, സണ്ണി ചാക്കോ ജോസഫ്, ജിബു , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്യാം കുമാർ, ജീവൻ ലാൽ, സോണി തുടങ്ങിയവർ എന്നിവർ സംസാരിച്ചു
Third Eye News Live
0