കോൺഗ്രസ്സ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പല വ്യഞ്ജന കിറ്റ് വിതരണം നടന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കൊല്ലാട് പ്രേദേശത്തെ വിവിധ വാർഡുകളിലെ വെള്ളംമ കയറിയ നൂറോളം വീടുകളിൽ താമസിക്കുന്നവർക്ക് കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സിബി ജോൺ കൈതയിലിന്റെ നേതൃത്വത്തിൽ നടന്ന പല വ്യഞ്ജന കിറ്റ് വിതരണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ് ,ജനപ്രതിനിധികളായ തങ്കമ്മ മാർക്കോസ്, റ്റി റ്റി ബിജു, ഉദയ കുമാർ, ജോർജ് കുട്ടി, ജയൻ ബി മഠം, തമ്പാൻ കുര്യൻ വർഗീസ്, സുശാന്ത് കെ എസ്, തങ്കച്ചൻ ചെറിയ മഠം, മഹേഷ് മഠം, ഹരീഷ് ഷിബു എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group