
സ്വന്തം ലേഖകൻ
കോട്ടയം: സ്വർണ്ണത്തിന് തുടർച്ചയായ നാലാം ദിവസവും റെക്കോർഡ് വില. സ്വർണ്ണം നിലവിലുള്ള റെക്കോഡുകൾ എല്ലാം തിരുത്തി കുതിച്ച് കയറുകയാണ്. നിലവിലെ സാഹചര്യത്തിൽ ഏറ്റവും ഉയർന്ന വിലയാണ് സ്വർണ്ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണ്ണവില പുതിയ റെക്കോർഡിൽ
അരുൺസ്
മരിയ ഗോൾഡ്
25/07/2020
TODAY GOLD RATE :4765
പവന് ; 38120
SILVER:65