സംസ്ഥാനത്ത് 885 പേർക്ക് കൊവിഡ്: 724 പേർക്ക് സമ്പർക്കത്തിലൂടെ രോഗം : നാലു പേർ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : സംസ്ഥാനത്ത് 885 പേർക്ക് കൊവിഡ് ബാധിച്ചു. ഇതിൽ, 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് സംസ്ഥാനത്ത് നാലു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ന് രോഗം ബാധിച്ചവരിൽ 64 പേർ വിദേശത്തുനിന്നു വന്നവരാണ്. 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

തിരുവനന്തപുരം 167
കൊല്ലം 133
പത്തനംതിട്ട 23
ആലപ്പുഴ 44
കോട്ടയം 50
ഇടുക്കി 29
എറണാകുളം 69
തൃശ്ശൂർ 33
പാലക്കാട്‌ 58
മലപ്പുറം 58
കോഴിക്കോട് 82
വയനാട് 15
കണ്ണൂർ 18
കാസറഗോഡ് 106