
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 63 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 358 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. അടിമാലി സ്വദേശിയായ അഞ്ചു വയസ്സുകാരൻ. ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
2. അടിമാലി സ്വദേശിനി (52). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
3. കഞ്ഞിക്കുഴി സ്വദേശിയായ എട്ടു വയസ്സുകാരൻ. ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
4. കഞ്ഞിക്കുഴി സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
5. കഞ്ഞിക്കുഴി സ്വദേശിനി (59). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
6. കൊന്നത്തടി സ്വദേശി (38). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശിയുമായുള്ള സമ്പർക്കം.
7. മൂന്നാർ സ്വദേശിനി (34). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
8. മൂന്നാർ സ്വദേശിനി (40). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
9. രാജാക്കാട് സ്വദേശി (69). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
10. രാജാക്കാട് സ്വദേശിനി (49). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
11. രാജാക്കാട് സ്വദേശി (26). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
12. രാജാക്കാട് സ്വദേശി (42). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
13. രാജാക്കാട് സ്വദേശിനി (49). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
14. രാജാക്കാട് സ്വദേശി(69). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
15. രാജാക്കാട് സ്വദേശി (60). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
16. രാജകുമാരി സ്വദേശി (31). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
17. സേനാപതി സ്വദേശിനി (32). രാജാക്കാട് എസ് എസ് എൻ കോളേജിലെ ജീവനക്കാരിയാണ്. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
18. സേനാപതി സ്വദേശി (47). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പർക്കം.
19. സേനാപതി സ്വദേശിനി (27). രാജാക്കാട് എസ് എസ് എൻ കോളേജിലെ അധ്യാപികയാണ്. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
20. ഉപ്പുതറ സ്വദേശി (50). ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പിആർഒ ആണ്. ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിയുമായുള്ള സമ്പർക്കം.
21. ഉപ്പുതറ സ്വദേശിനി (30). ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരിയാണ്. ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിയുമായുള്ള സമ്പർക്കം
22. ഉപ്പുതറ സ്വദേശിനി (41). ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരിയാണ്. ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിയുമായുള്ള സമ്പർക്കം.
23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (52). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
24. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (50). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
26. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (23). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
27. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(55). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
28. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (18). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
29. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (45). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
30. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ഒരു വയസ്സുകാരൻ. ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
31. വണ്ണപ്പുറം സ്വദേശിയായ ഒരു വയസ്സുകാരൻ. ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
32. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (38). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
33. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (55). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
34. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (70). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
35. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (32). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
36. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
37. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
38. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരി. ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
39. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (60). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
40. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(72). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
41. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ആറു വയസ്സുകാരൻ. ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
42. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (19). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
43. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(29). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
44. വാത്തിക്കുടി സ്വദേശി (47). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
45. പൈനാവ് സ്വദേശി (55). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
46. പൈനാവ് സ്വദേശിനി (90). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
47. പൈനാവ് സ്വദേശിനി (50). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
48. പൈനാവ് സ്വദേശിനി (20). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
49. ചെറുതോണി സ്വദേശിനി (60). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
50. ചെറുതോണി സ്വദേശിനി (44). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
51. ചെറുതോണി സ്വദേശി (17). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
52. രാജാക്കാട് സ്വദേശി (29). ആരോഗ്യ പ്രവർത്തകനാണ്. ജൂലൈ ആറിന് രാജക്കാട് സാമൂഹികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു.
53. കരിങ്കുന്നം സ്വദേശി (39). ആരോഗ്യ പ്രവർത്തകനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രോഗം ബാധിച്ചവരിൽ ഉറവിടം വ്യക്തമല്ലാത്തവർ
1. സേനാപതി സ്വദേശിനി (28). രാജാക്കാട് ബ്യൂട്ടി പാർലർ നടത്തുന്നു.
2. മണിയാറംകുടി സ്വദേശിനി (57). ചെറുതോണി സപ്ലൈകോ ജീവനക്കാരിയാണ്.
വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ
1. ജൂലൈ ആറിന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (38). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. ജൂലൈ 11 ന് ബാംഗ്ലൂരിൽ നിന്നുമെത്തിയ അടിമാലി സ്വദേശി (33). ബാംഗ്ലൂരിൽ നിന്നും ബസിന് 20 യാത്രക്കാരോടൊപ്പം അങ്കമാലിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
2. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (16). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
3. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (19). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
4. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (59). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
5. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (12). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
6. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (12). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
7. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (43). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
ജില്ലയിൽ ഇന്ന് 22 പേരാണ് കൊവിഡ് മുക്തി നേടിയത്. ഇന്ന് രോഗമുക്തരായവർ
1. ദുബായിൽ നിന്നെത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി (25)
2. ബംഗ്ലൂരു നിന്നെത്തി ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചെമ്പകപ്പാറ സ്വദേശി (29)
3. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നെത്തി ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച പീരുമേട് സ്വദേശി (33)
4. തമിഴ്നാട് തൂത്തുക്കുടിയിൽ നിന്നെത്തി ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി (47)
5. ഷാർജയിൽ നിന്നെത്തി ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച വണ്ടൻമേട് സ്വദേശി (23)
6. ദോഹയിൽ നിന്നെത്തി ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (24)
7. പശ്ചിമ ബംഗാളിൽ നിന്നെത്തി ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച അടിമാലി സ്വദേശി (21)
8. സമ്പർക്കത്തിലൂടെ ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിനി (46)
9. ഷാർജയിൽ നിന്നെത്തി ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച ചെമ്പകപ്പാറ സ്വദേശി (35)
10. ദുബായിൽ നിന്നെത്തി ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശിനി (40)
11. ഹൈദരാബാദിൽ നിന്നെത്തി ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച വാത്തിക്കുടി സ്വദേശിനി (36)
12. ജയ്പൂര് നിന്നെത്തി ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിനി (24)
13. ജയ്പൂര് നിന്നെത്തി ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശി (30)
14. ബീഹാറിൽ നിന്നെത്തി ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശി (14)
15. രാജസ്ഥാനിൽ നിന്നെത്തി ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (43)
16. ഉറവിടം വ്യക്തമല്ലാത്തതും ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ചതുമായ വാത്തിക്കുടി സ്വദേശിനി (41)
17. ഉറവിടം വ്യക്തമല്ലാത്തതും ജൂലൈ 15ന് രോഗം സ്ഥിരീകരിച്ചതുമായ കാഞ്ചിയാർ സ്വദേശി (29)
18. കുവൈറ്റിൽ നിന്നെത്തി ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച തൊടുപുഴ സ്വദേശി (32)
19. സമ്പർക്കത്തിലൂടെ ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി (45)
20. തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്നെത്തി ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച പുറപ്പുഴ സ്വദേശി (28)
21. സമ്പർക്കത്തിലൂടെ ജൂലൈ 13 ന് രോഗം സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി (32)
22. ഡൽഹിയിൽ നിന്നെത്തി ജൂലൈ 13 ന് രോഗം സ്ഥിരീകരിച്ച അടിമാലി സ്വദേശിയായ ഡോക്ടർ (26)







