
ചൈനീസ് ആക്രമണത്തിൽക്കൊല്ലപ്പെട്ട സൈനികർക്കു പ്രണാമവുമായി ബി.ജെ.പി
തേർഡ് ഐ ബ്യൂറോ
കോട്ടയം: അതിർത്തിയിൽ യാതൊരുവിധ പ്രകോപനവുമില്ലാതെ ചൈനീസ് അതിക്രമത്തിനെതിരെയുള്ള ആക്രമണം തികച്ചും പ്രതിഷേധാർഹമാണെന്നും, ബോധപൂർവ്വമുള്ള സംഘർഷത്തെ പരിധിയിൽ കൂടുതൽ ഭാരത സൈന്യത്തിന് പിടിച്ചു നിർത്താനായെന്നും സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ് പറഞ്ഞു.
നരേന്ദ്രമോദി എന്ന ശക്തമായ ഭരണാധികാരിയാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ചിങ്ങവനത്തെ പ്രതിഷേധ പരിപാടി ഉത്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി നാട്ടകം പഞ്ചായത്ത് പ്രസിഡന്റ് ഷാജി തൈച്ചിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, പ്രവീൺ ദിവാകരൻ, റെജി റാം, കെ.യു രഘു, മനോജ് മാത്യു, ടി,പി ഷാജി, ടി.കെ തുളസിദാസൻ, സുഭാഷ് ചിങ്ങവനം, സുരേന്ദ്രൻ, സനു കെ.എസ് തുടങ്ങിയവർ സംസാരിച്ചു.
Third Eye News Live
0