രഹ്ന ഫാത്തിമ വീട്ടിൽ തുണിയുടുക്കാതെയാണ് നടക്കുന്നത്: സദാചാരം തോന്നുന്നത് നഗ്നത കണ്ട് പ്രാക്ടീസ് നടത്താത്തവർക്ക്; രഹ്ന ഫാത്തിമയ്ക്കു പിൻതുണയുമായി ശ്രീലക്ഷ്മി അറയ്ക്കൽ; ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അസഭ്യ വർഷം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം രഹ്ന ഫാത്തിമയും, ഇവർ പങ്കു വച്ച വീഡിയോയുമാണ്. സ്വന്തം മകളുടെയും മകന്റെയും മുന്നിൽ പൂർണ നഗ്നയായി നിൽക്കുന്ന രഹ്ന ഫാത്തിമയുടെ ചിത്രവും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

രഹ്ന ഫാത്തിമയെ എതിർത്താണ് ഭൂരിഭാഗം ആളുകളും സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരിക്കുന്നത്. രഹ്നയ്‌ക്കെതിരെ കേസെടുത്തതിനെ നിരവധി ആളുകൾ പിൻതുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രഹ്നയെ പിൻതുണയ്ക്കുന്ന ആക്ടിവിസ്റ്റുകൾ രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയയിലെ തുറന്നു പറച്ചിലുകൾ കൊണ്ടു ശ്രദ്ധേയയായ ശ്രീലക്ഷ്മി അറയ്ക്കലാണ് ഇപ്പോൾ രഹ്നയ്ക്കു വേണ്ടി രംഗത്ത് എത്തിയിരിക്കുന്നത്. രഹ്നയ്‌ക്കെതിരെ കേസെടുത്തതിനെ എതിർത്ത് രംഗത്ത് എത്തിയ ഇവർ, രഹ്നയ്ക്കു പരിപൂർണ പിൻതുണയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീലക്ഷ്മി രഹ്നയെ പിൻതുണച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

ശ്രീലക്ഷ്മിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

രഹനാ ഫാത്തിമ യുടെ വീട്ടിൽ തുണി ഉടുക്കാതെ ആണ് അവർ നടക്കാറുളളത് എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്.
പാരൻസ്, കുട്ടികൾ എന്നിവരുടെ മുന്നിൽ കൂടി അവർ തുണി ഉടുക്കാതെ നടക്കാറുണ്ട് എന്ന് കേട്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

അങ്ങനെ ഒരു വീട്ടിൽ, നഗ്‌നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്‌നത , നമുക്ക് തോന്നുന്നത് പോലെയുളള വീക്ഷണമാകാൻ വഴിയില്ല. ആ ശരീരത്തിലാണ് കുട്ടി വരച്ചത്.

അതുകാണുമ്പോൾ നഗ്‌നത കണ്ട് പ്രാക്ടീസ് ആകാത്തത് കൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത്.

ആ കുട്ടിയുടെ അനുവാദമില്ലാതെ ചെയ്താൽ ഇത് വളരെ മോശമായി പോയി എന്ന് ഞാൻ പറയും.
രഹനാ ഫാത്തിമ അങ്ങനെ ചെയ്യും എന്ന് ഞാൻ കരുതുന്നില്ലാ.(യശമലെറ ാലിമേഹശ്യേ ീള ാല)

‘ആ കുട്ടിക്ക് ചൂഷണമാണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ ആയില്ലല്ലോ’ എന്ന് പലരും പറയുന്നതും ഒരു ളമര േതന്നെയാണ്.

രണ്ട് പുരോഗമന സിങ്കങ്ങൾക്കുണ്ടായ മക്കൾ പുരോഗമന സിങ്കങ്ങൾ ഭാവിയിൽ ആയേക്കാം എന്ന് പറഞ്ഞ് ആ േെമലോലി േനെ എതിർക്കാമെങ്കിലും ഇവിടെ ലഃശേെശിഴ ഹമം െവെച്ച് അത് നിയമവിരുദ്ധം ആണെന്ന് തോന്നുന്നു.

കാരണം രവശഹറ രക്ഷിതാക്കളുടെ ുൃീുലൃ്യേ അല്ല .

ചൈൽഡ് സൈക്കോളജി എന്ന് പറയുമ്പോളും എല്ലാ കുട്ടികൾക്കും ഒരേ സൈക്കോളജി അല്ല എന്നുളളത് ഒരു ഫാക്ട് അല്ലേ?
വ്യത്യസ്തമായ ചുറ്റുപാടിൽ നിന്ന് വരുന്ന കുട്ടികൾ വ്യത്യസ്ത സ്വഭാവങ്ങൾ കാണിക്കും.

രെഹ്നക്കും കുട്ടിക്കും ഒന്നും കുഴപ്പമില്ലാത്ത ഒരു കാര്യം ബാക്കി ഉളളവർക്ക് പ്രശ്‌നമാകുന്നത് അത് രഹന ഫാത്തിമ ആയത് കൊണ്ടാണ്.

കാരണം പുള്ളിക്കാരിയുടെ അത്രയും ധൈര്യം ഇവിടെ വേറേ എത്രപെണ്ണുങ്ങൾക്കുണ്ട് എന്നത് സംശയം ആണ്.

ആ കുട്ടികൾ ഭാവിയിൽ രഹ്നാഫാത്തിമയേക്കാൾ ചുണക്കുട്ടികൾ ആകും എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്.
ഇത് എന്റെ ആഗ്രഹം കൂടിയാണ്?