
സ്വന്തം ലേഖകൻ
കോട്ടയം : രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി അജീഷ് വേലനിലത്തിനു കോട്ടയം ജില്ലാ പ്രസിഡന്റിന്റെ ചുമതല നൽകിയതായി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ അറിയിച്ചു.
യുവജന വിഭാഗത്തിന്റെ കഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്. ജില്ലാ പ്രസിഡന്റ്. പാർട്ടി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മുണ്ടക്കയം സ്വദേശിയാണ്



