
സ്വന്തം ലേഖകൻ
കോട്ടയം: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കു സഹായവുമായി കെ.എസ്.കെ.ടി.യു. ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.കെ.ടി.യു തിരുവാതുക്കൽ മേഖല കമ്മറ്റി ടി.വി നൽകിയത്.
തിരുവാതുക്കൽ മണ്ണാന്തറ യൂണിറ്റിൽ ടി.വി നൽകി കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ ടി.വി കൈമാറി. ലോക്കൽ സെക്രട്ടറി സി.ജി രഞ്ജിത് , പി.കെ തങ്കപ്പൻ ,സ്‌നേഹരാജൻ അഭിലാഷ് ആർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം പി പ്രതീഷ് ,സനീഷ് സി.എസ്, എം പി പ്രവീൺ ,കല്ലുപുരക്കൽ സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ് എന്നിവർ പങ്കെടുത്തു