യൂത്ത്  കോൺഗ്രസ്  ക്ലീൻ  കോട്ടയം ക്യാമ്പയിന്റെ  ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ  നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : യൂത്ത്  കോൺഗ്രസ്  കോട്ടയം  നിയോജക മണ്ഡലം  കമ്മറ്റിയുടെ  നേതൃത്വത്തിൽ കഞ്ഞിക്കുഴി കൊല്ലാട് പാക്കിൽ  റോഡിൽ        നാൽക്കവല  ജഗ്‌ഷനിൽ ശുചികരണ  പ്രവർത്തനങ്ങൾ  നടത്തി. തിരുവഞ്ചൂർ  രാധാകൃഷ്ണൻ  എം.എൽ എ ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സിബി  ജോൺ, യൂത്ത് കോൺഗ്രസ്  കോട്ടയം നിയോജക  മണ്ഡലം  പ്രസിഡന്റ് രാഹുൽ  മറിയപ്പള്ളി, കെ  എസ്  യൂ  ജില്ലാ  വൈസ് പ്രസിഡന്റ് വൈശാഖ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത്  കോൺഗ്രസ് നേതാക്കളായ നിഷാന്ത്  ആർ  നായർ,അരുൺ  മാർക്കോസ്, അബു താഹിർ, അനസ്, അനൂപ്  അബുബക്കർ, ജിജി  മൂലങ്കുളം, സുശാന്ത്,മഹേഷ്,  ആൽബിൻ, അഭിഷേക്,

മോൻസി, ബിബിൻ നവീൻ,പഞ്ചായത്തു  അംഗങ്ങളായ  തങ്കമ്മ  മാർക്കോസ്, അനി മാമൻ  കോൺഗ്രസ്  നേതാക്കാന്മാരയ  ജോർജ്കുട്ടി, തമ്പാൻ  കുര്യൻ  വർഗീസ്, തങ്കച്ചൻ  ചെറിയമഠം എന്നിവർ  നേതൃത്വം  നൽകി.