
സ്വന്തം ലേഖകൻ
കോട്ടയം: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും കൊറോണ സഹായത്തിന് അക്ഷയ സെന്ററുകൾ വഴി അപേക്ഷ നൽകാം.
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ തൊഴിലാളികൾക്ക് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അനുവദിച്ചിട്ടുള്ള ആയിരം രൂപ ധനസഹായത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ അക്ഷയ സെന്ററുകൾ വഴിയും ധനസഹായത്തിന് അപേക്ഷിക്കുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.



