ലോക്ക് ഡൗൺ:ബിപിഎല്ലുകാർക്ക് മാത്രം പോരാ എല്ലാവർക്കും കിറ്റു വേണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിറ്റ് വിതരണം ചെയ്യുന്നതിൽ സംസ്ഥാനത്ത് ബി പി എൽ-എ പി എൽ വ്യത്യാസം കാണിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Third Eye News Live
0