play-sharp-fill
ആഭ്യന്തര വകുപ്പിൽ മൂർത്തിയേക്കാൾ വലുത് ശാന്തിയാണ്: ജോഷി ഫിലിപ്പ്

ആഭ്യന്തര വകുപ്പിൽ മൂർത്തിയേക്കാൾ വലുത് ശാന്തിയാണ്: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

പുതുപ്പള്ളി :ആഭ്യന്തര വകുപ്പിന്റെ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയ്ക്ക് നഷ്ടപ്പെട്ടുവെന്നും, കേരളത്തിൽ ഡി.ജി.പി ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ അയർക്കുന്നം,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്യത്തിൽ അയർക്കുന്നം പോലീസ് സ്റ്റേഷനിലേയ്ക്കും പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി പോലീസ് സ്റ്റേഷനിലേയ്ക്കും മാർച്ച് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group