play-sharp-fill
കൊറോണ വൈറസ് സംശയിച്ചതിനെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരിച്ചു;  കോവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു

കൊറോണ വൈറസ് സംശയിച്ചതിനെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരിച്ചു;  കോവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു

സ്വന്തം ലേഖകൻ

കൊച്ചി:കൊറോണ വൈറസ് സംശയിച്ചതിനെ തുടർന്ന കൊച്ചിയിൽ ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരിച്ചുകൊച്ചിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്നു. മരണകാരണം വൈറൽ ന്യുമോണിയാണെന്നാണ് ഡോക്ടർമാർ പറയുന്നത് .

 

മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പനിയെ തുടർന്നാണ് ഇന്നലെ പുലർച്ചെയോടെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കോവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ഉച്ചയോടെ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group