video
play-sharp-fill
ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഇരുപത് വയസുകാരിയെ പൊലീസുകാർ പീഡിപ്പിച്ചു

ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഇരുപത് വയസുകാരിയെ പൊലീസുകാർ പീഡിപ്പിച്ചു

സ്വന്തം ലേഖകൻ

ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഇരുപത് വയസുകാരിയെ പോലീസുകാർ പീഡിപ്പിച്ചു.

ഗോരഖ്പുർ റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിൽ വച്ചാണ് യുവതിയെ രണ്ടു പൊലീസുകാർ ചേർന്ന് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പൊലീസിനെതിരേ വിമർശനവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

ഗോരഖ്പുർ പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സസ്‌പെൻഡ് ചെയ്യണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം രംഗത്തെത്തിയിരിക്കുകയാണ