ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കാർ തകർത്ത സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
അടൂർ: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കാർ തകർത്ത സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ . ബിജെപി നേതാവ് എം ഗണേഷിന്റെ കാർ തകർത്ത കേസിലാണ് ബിജെപി പ്രവർത്തകരെ അടൂർ പോലീസ് പിടികൂടിയത് .
അടൂർ സ്വദേശികളായ വിഷ്ണു, ശരത്, രഞ്ജിത്ത്, അരുൺ എന്നിവരാണ് അറസ്റ്റിലായത് . ബിജെപി നിയോജക മണ്ഡലം പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0