video
play-sharp-fill
സംസ്ഥാന ബജറ്റ് : എല്ലാ ക്ഷേമ പെൻഷനുകളും 1300 രൂപയാക്കി പ്രഖ്യാപനം

സംസ്ഥാന ബജറ്റ് : എല്ലാ ക്ഷേമ പെൻഷനുകളും 1300 രൂപയാക്കി പ്രഖ്യാപനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനുകളും നൂറ് രൂപ വർധിപ്പിച്ച് 1300 രൂപയാക്കി പ്രഖ്യാപിച്ചു.

ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാൻ അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംർക്കാരിന്റെ അഞ്ചുവർഷത്തെ പ്രകടനത്തെ ഈ സർക്കാർ നാലുവർഷം കൊണ്ടു മറികടന്നുവെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. ക്ഷേമ പെൻഷനുകൾക്ക് വേണ്ടി കഴിഞ്ഞ സർക്കാർ ചെലവഴിച്ചത് 9,311കോടി രൂപയാണ്. ഈ സർക്കാർ നാലു വർഷം കൊണ്ട് 22000കോടി രൂപ കടന്നിരിക്കുന്നു. പതിമൂന്നുലക്ഷം വയോജനങ്ങൾക്ക് കൂടി ക്ഷേമ പെൻഷൻ നൽകി മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി സർക്കാരിന്റെ നാലാമത്തെയും ധനമന്ത്രി തോമസ് ഐസകിന്റെ പതിനൊന്നാമത്തെയും ബജറ്റാണിത്.