Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കളിക്കാൻ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ എത്തുന്നതായി സൂചന. ബുധനാഴച സൂറത്തിൽ ആരംഭിക്കുന്ന മത്സരത്തിലാണ് താരം കളിക്കുന്നത്. ഗുജറാത്തിനായിയാണ് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ കളത്തിലിറങ്ങുന്നത്.
പരിക്ക് കാരണം കഴിഞ്ഞ സെപ്റ്റംബർ മുതൽ പുറത്തായിരുന്ന ബുംറയെ ശ്രീലങ്ക,ഓസ്ട്രേലിയ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെടുത്തിരുന്നു.ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനായി വേണ്ടിയാണ് ബുംറ ഗുജറാത്തിനായി കളിക്കുന്നത്.