ഇടുക്കി ജില്ലയിൽ ഇന്ന് 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: രണ്ട് പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല; 23 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; 19 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: രണ്ട് പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല; 23 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; 19 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 41 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാഭരണ കൂടം അറിയിച്ചു. ഇതോടെ ജില്ലയിലെ ആകെ രോ​ഗ ബാധിതരുടെ എണ്ണം 1046 ആയി ഉയർന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 2 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 17 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം ജില്ലയിൽ ഇന്ന് 19 പേർ കൊവിഡ് മുക്തി നേടി. നിലവിൽ 310 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ
1. ചിന്നക്കനാൽ സ്വദേശി (23)
2. കുമളി സ്വദേശി (20)
3. കുമളി സ്വദേശിനി (49)
4. കുമളി സ്വദേശി (23)
5. കുമളി അമരാവതി സ്വദേശി (23)
6. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (21)
7. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (18)
8. കുമളി രണ്ടാം മൈൽ സ്വദേശി (23)
9. കുമളി സ്വദേശി (21)
10. കുമളി മുരിക്കടി സ്വദേശി (24)
11. ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (46)
12. പുറപ്പുഴ സ്വദേശി (47)
13. ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (40)
14. ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (36)
15. ഉപ്പുതറ ചീന്തലാർ സ്വദേശി (26)
16. ഉപ്പുതറ മത്തായിപാറ സ്വദേശിനി (58)
17. ഉപ്പുതറ മത്തായിപാറ സ്വദേശിനി (17)
18. ഉപ്പുതറ മത്തായിപാറ സ്വദേശിനി (23)
19. ഉപ്പുതറ മത്തായിപാറ സ്വദേശി (18)
20. ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (32)
21. ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (70)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
1. ഉടുമ്പൻചോല കാരിത്തോട് സ്വദേശി (47)
2. വണ്ടന്മേട് സ്വദേശി (46)

വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ
1. ഖത്തറിൽ നിന്നെത്തിയ നാരകക്കാനം സ്വദേശി (29)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ
1. അയ്യപ്പൻകോവിൽ സ്വദേശിനി (17)
2. തേവാരത്ത് നിന്നെത്തിയ ചക്കുപള്ളം ആനവിലാസം സ്വദേശിനി (53)
3. ബോഡിയിൽ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (19)
4. ചെന്നൈയിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി (28)
5. ഹരിയാനയിൽ നിന്നെത്തിയ തങ്കമണി സ്വദേശിനി (26)
6. ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (70)
7. ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (41)
8. ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (45)
9. ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശി (54)
10. തെങ്കാശ്ശിയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (49)
11. തിരുനെൽവേലിയിൽ നിന്നെത്തിയ പള്ളിവാസൽ സ്വദേശിനി (66)
12. തിരുനെൽവേലിയിൽ നിന്നെത്തിയ പള്ളിവാസൽ സ്വദേശി (66)
13. പുറപ്പുഴ സ്വദേശി (21)
14. ചിന്നക്കനാൽ സ്വദേശിനി (24)
15. ചിന്നക്കനാൽ സ്വദേശിനി (38)
16. കരുണാപുരം സ്വദേശി (45)
17. ഉടുമ്പൻചോല സ്വദേശിനി (38)