video
play-sharp-fill

Wednesday, July 16, 2025

Monthly Archives: May, 2025

പാകിസ്ഥാൻ അതിർത്തിയിൽ സൈനികരെ നിരത്തി: കരയുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചന: ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജവും ജാഗ്രതയിലുമാണെന്നും സർക്കാർ അറിയിച്ചു.

ഡല്‍ഹി: പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സൈനികരെ മുന്നണിയിലേക്ക് നീക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷമുള്ള ആദ്യത്തെ വലിയ സൈനിക വിന്യാസമാണിതെന്നും എന്നാല്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജവും ജാഗ്രതയിലുമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. നാല് സംസ്ഥാനങ്ങളിലായി...

പാമ്പാടി മീഡിയ സെന്ററിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു; എ കെ ശ്രീകുമാറിനെ പ്രസിഡൻ്റായും, രഞ്ജുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു

പാമ്പാടി :പാമ്പാടി മീഡിയ സെന്ററിന്റെ വാർഷിക പൊതുയോഗവും 2025 -2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും പാമ്പാടി മീഡിയ സെന്റർ ഹാളിൽ വെച്ച് നടന്നു. ഭരണസമിതി അംഗങ്ങൾ. രക്ഷധികാരി -മാത്യു (മംഗളം) പ്രസിഡന്റ്‌ എ കെ ശ്രീകുമാർ...

ഇത് ഒറ്റക്കൊമ്പന്റെ വിളയാട്ടം; 15-ാം ദിനവും ഒരുലക്ഷത്തിൽ കുറയാതെ ബുക്കിം​ഗ്​, തുടരും മുന്നോട്ട് തന്നെ; ദിലീപ് ചിത്രം പ്രിൻസ് ആന്റ് ഫാമിലി ആറാമതാണ്; ഇരുപത്തി എട്ടായിരം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്

ഓരോ ദിവസവും റെക്കോർഡുകൾ തിരുത്തി കുറിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രം തുടരും. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടമാണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. ആ​ഗോള തലത്തിൽ 185 കോടിയിലേറെ ചിത്രം...

കൈകാലുകൾ ബന്ധിച്ച് കായലിൽ മുങ്ങിയ പയ്യൻ പൊങ്ങിയത് ലോക റിക്കാർഡുമായി:വൈക്കം വാർവിൻ സ്കൂൾഏഴാം ക്ലാസ് വിദ്യാർഥി എസ്. കാർത്തിക്കാണ് 9 കിലോമീറ്റർ നീന്തി റിക്കാർഡിട്ടത്.

വൈക്കം: കൈ കൈകാലുകൾ ബന്ധിച്ച് കായലിൽ മുങ്ങിയ പയ്യൻ പൊങ്ങിയത് ലോക റിക്കാർഡുമായാണ്. ഒന്നര മണിക്കൂർ കൊണ്ട് 9 കിലോമീറ്റർ നീന്തി. വേമ്പനാട്ടുകായലിൽ ഒൻപതു കിലോമീറ്റർ ദൂരം നീന്തിയ 13 കാരൻ വേൾഡ് വൈഡ്...

“ഇക്കുറി തെക്കുപടിഞ്ഞാറൻ കാലാവർഷം മെയ്‌ 27 ന് കേരളത്തിലെത്തും : കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.“

കൊച്ചി: ഇക്കുറി തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 27ഓടെ കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാല് ദിവസം വരെ കാലവർഷം വൈകിയെത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ...

“ഗുരുവായൂർ അമ്പലനടയിൽ നാളെ 200-ൽ ഏറെ കല്യാണങ്ങൾ: നിലവിലെ കല്യാണ മണ്ഡപങ്ങൾക്ക് പുറമെ രണ്ട് മണ്ഡപങ്ങൾ കൂടെ സജ്ജമാക്കും.”

തൃശൂർ : ഗുരുവായൂർ അമ്പനടയില്‍ നാളെ കല്യാണമേളം. ഏകദേശം 200ലേറെ വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തില്‍ മെയ് 11 ഞായറാഴ്ച നടക്കുക.വിവാഹങ്ങളുടെ ബുക്കിംഗ് 200 കടന്നു . പുലർച്ചെ 5 മുതല്‍ താലികെട്ട്...

മദ്യലഹരിയിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി ; 25-കാരിക്ക് ദാരുണാന്ത്യം

ഇന്‍ഡോർ : മധ്യപ്രദേശിലെ ഇന്‍ഡോറിൽ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു. വീര്‍ സാന്‍രാഗ് ഗര്‍വാള്‍ എന്നയാളുടെ മകള്‍ പ്രമിത (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ എല്‍...

ചാലക്കുടിയിൽ വൻ ലഹരി വേട്ട: വാഹന പരിശോധനയിൽ 500 ഓളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു ; ലോറി ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: ചാലക്കുടി നാടുകുന്നിൽ വൻ ലഹരിവേട്ട, ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടന്ന് വരവെ വാഹനപരിശോധനയിൽ അഞ്ഞൂറോളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ചു; 3 പേര്‍ പിടിയില്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥിനികളെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയില്‍ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടില്‍ അഭിലാഷ് (24),...

ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം ആണവ യുദ്ധത്തിലേക്ക് വഴി മാറിയാൽ ഒരാഴ്ചയ്ക്കുള്ളില്‍ 50-125 ദശലക്ഷം ആളുകൾ മരിക്കും: നഗരങ്ങള്‍ നിലംപരിശാകും, അടിസ്ഥാന സൗകര്യങ്ങള്‍ തകരും:1-2 ബില്യണ്‍ ആളുകള്‍ പട്ടിണി മൂലം മരിക്കാനിടയുണ്ട്.

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നീണ്ടകാല സംഘർഷം ആണവ യുദ്ധത്തിലേക്ക് വഴിമാറിയാല്‍, അത് ആഗോളതലത്തില്‍ മാനുഷികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ദുരന്തമുണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഇരു രാജ്യങ്ങളും ആണവായുധ രാഷ്ട്രങ്ങളായതിനാല്‍, ഒരു പൂർണ്ണ തോതിലുള്ള...
- Advertisment -
Google search engine

Most Read