പുതുപ്പള്ളി: നിയോജകമണ്ഡലത്തിന്റെ ഭാഗമായ കൂരോപ്പട മണ്ഡലത്തില്‍ ഉമ്മൻചാണ്ടി കുടുംബ സംഗമ പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വേദിയില്‍ ഉണ്ടായത് നാടകീയ സംഭവങ്ങള്‍.
വെള്ളെക്കോട് എല്‍ എസ്. കുര്യന്റെ വീട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇവിടേക്ക് ചില...
കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 69,760 രൂപ.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 8720 രൂപ.
കൊച്ചി: കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച കേസിലെ വിജിലൻസ് അന്വേഷണം എത്തി നിൽക്കുന്നത് ഇഡി ഉദ്യോഗസ്ഥനിൽ.
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പേരിൽ നടത്തിയ വമ്പൻ...
മോഹൻലാല്‍ ചിത്രങ്ങൾ തുടർച്ചയായി റെക്കോർഡുകൾ നേടികൊണ്ടിരിക്കുകയാണിപ്പോൾ
പ്രത്യേകിച്ച് ഈ അടുത്ത് എത്തിയ ചിത്രങ്ങളുടെ കാര്യമൊന്നും പറയുകയും വേണ്ട. ഇപ്പോഴിതാ മോഹൻലാലിന്റെ ഫാൻ ബേസിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബോക്സ് ഓഫീസിലെ കളക്ഷനെ കുറിച്ചും പ്രതികരിക്കുകയാണ് നടൻ ഷറഫുദ്ദിൻ....
തിരുവനന്തപുരം: മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കൂലിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ.
നാഗർകോവിൽ വട്ടവിള സ്വദേശി രാജനെ (40) കൊലപ്പെടുത്തിയ കേസിലാണ് വട്ടവള കാമരാജ് തെരുവ് സ്വദേശി മുകേഷ് (27), ജിനു...
തിരുവനന്തപുരം: ആധാർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
നവജാത ശിശുക്കളുടെ ആധാർ എന്റോൾമെന്റ് ഇനി മുതൽ സാധ്യമാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ...
കൊല്ലം: കിളികൊല്ലൂരിൽ പൊറോട്ട നൽകാത്തതിന് കടയുടമയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിൽ.
കരിക്കോട് സ്വദേശി മുഹമ്മദ് റാഫി ആണ് പിടിയായത്. ഒന്നാം പ്രതി മങ്ങാട് സ്വദേശി നിഖിലേഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
സംഘം മുക്കിലെ സെന്റ്...