Thursday, April 16, 2026

Monthly Archives: April, 2025

‘ഇതില്‍ എന്ത് വിവാദം, എല്ലാം കച്ചവടമാണ്; നല്ല കാര്യങ്ങള്‍ സംസാരിക്കൂ’:എമ്പുരാൻ വിവാദങ്ങളില്‍ പ്രതികരിച്ച്‌ കേന്ദ്ര മന്ത്രി സുരേഷ് ഗോപി

മോഹൻലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്:അതേസമയം, സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്കെതിരെ മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി.

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ഇതിന് അനുമതി വാങ്ങാനാണ് മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷമായി...

കോട്ടയം കടപ്ലാമറ്റത്ത് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർതൃ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം; ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം; കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയം: കടപ്ലാമറ്റത്ത് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തതിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ ആഴ്ചയാണ് കടപ്ലാമറ്റം സ്വദേശിനി അമിതാ സണ്ണി (32) ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന്...

ആരുടേയും സമ്മര്‍ദ്ദം കൊണ്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്, സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം, പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല, ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്, ഞങ്ങൾക്കിടയിൽ വിയോജിപ്പില്ല;...

എറണാകുളം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പരസ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. തെറ്റുകള്‍ തിരുത്തുന്നത് ചുമതലയാണ്. ആരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്. സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം....

എംപുരാന്‍ വെട്ടല്‍ കൂട്ടായ തീരുമാനം; മുരളിഗോപിയും നിലപാടിനൊപ്പമെന്ന് ആന്‍റണി പെരുമ്പാവൂര്‍

എറണാകുളം: എംപുരാന്‍ സിനിമ വിവാദത്തില്‍ പരസ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. തെറ്റുകള്‍ തിരുത്തുന്നത് ചുമതലയാണ്.ആരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്. സിനിമ തുടക്കം മുതല്‍ മോഹൻ ലാലിന് അറിയാം. പ്രൃഥിരാജിനെ ഒറ്റ...

ഒരാഴ്ച മുമ്പെത്തി കേരള ബാങ്ക് വീട് ജപ്തി ചെയ്തു; പിന്നീട് വീടിന്റെ തിണ്ണയിൽ കഴിഞ്ഞിരുന്ന യുവാവിനെ വീടിനോട് ചേർന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി; പോസ്റ്റ്മോർട്ടത്തിന് ശേഷം...

ആലപ്പുഴ: ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ...

വഖഫ് ബില്ലില്‍ വലഞ്ഞ് കേരളാ കോണ്‍ഗ്രസുകള്‍: ബില്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യത്തില്‍ ആകെ ആശയക്കുഴപ്പത്തിലാണ് ഈ പാര്‍ട്ടികള്‍.

കോട്ടയം: വഖഫ് ബില്ലില്‍ ആകെ കുഴഞ്ഞ് കേരളാ കോണ്‍ഗ്രസുകള്‍. ബില്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യത്തില്‍ ആകെ ആശയക്കുഴപ്പത്തിലാണ് ഈ പാര്‍ട്ടികള്‍. കത്തോലിക്കാ സഭയുടെ മുന്നറിയിപ്പിനെ തള്ളാന്‍ വയ്യാത്ത അവസ്ഥയുണ്ട്....

ഊട്ടി, കൊടൈക്കനാല്‍ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പരിമിതമായ എണ്ണം ഇ-പാസുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ഊട്ടി, കൊടക്കനാല്‍ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന...

സെൽഫി എടുക്കാനായി വാഹനം നിർത്തവേ കണ്ടത് വലിയ ശബ്ദത്തോടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുന്ന ഓട്ടോറിക്ഷ; ഉടൻ പുഴയിലേക്ക് എടുത്തു ചാടി രക്ഷാപ്രവർത്തനം; മരണത്തെ മുഖാമുഖം കണ്ട കുട്ടികൾ ഉൾപ്പെടുന്ന ഏഴം​ഗ കുടുബത്തിന് രക്ഷകരായത്...

പുതുക്കാട്: തൃശ്ശൂർ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എറവക്കാട് ഭാഗത്ത് ഓടൻ ചിറ ഷട്ടറിന് സമീപം മണലിപ്പുഴയിൽ ഓട്ടോ വീണുണ്ടായ അപകടത്തിൽ ഏഴംഗ കുടുംബത്തിന് രക്ഷകരായി പൊലീസുകാർ. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെയാണ്...

എന്തിൻ്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നത്? എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യത, സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ല; ആശ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ മാത്രം വിചാരിച്ചാൽ പോര, സമരത്തിന് പിന്നിൽ...

തിരുവനന്തപുരം: എമ്പുരാൻ സിനിമയെ പിന്തുണച്ചും ആശമാരുടെ സമരത്തെ വിമർശിച്ചും സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയെന്നാണ് മന്ത്രി വിമർശിച്ചത്. ആശമാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ...
- Advertisment -
Google search engine

Most Read