Thursday, April 16, 2026

Monthly Archives: April, 2025

വ്യാജ കുറിപ്പടിയുമായി പെൺകുട്ടി എത്തിയത് മാനസിക പിരിമുറുക്കത്തിനുള്ള മരുന്നിന്; കോട്ടയം ജില്ലയിൽ ലഹരിക്കായി ജീവൻ രക്ഷ മരുന്നുകളുടെ ഉപയോഗം പിടികൂടുന്നത് തുടർച്ച; ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി ലഹരി ഉത്തേജക മരുന്നിന്റെ കാലിക്കുപ്പികൾ; കൂടുതൽ പരിശോധന...

കോട്ടയം: തുടര്‍ച്ചയായി കോട്ടയത്തു നിന്നു ജീവന്‍രക്ഷാ മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതു പിടികൂടുന്നു. മാസങ്ങള്‍ക്കു മുന്‍പു അതിരമ്ബുഴയില്‍ നിന്നായിരുന്നു പിടികൂടിയതെങ്കില്‍ കഴിഞ്ഞ ദിവസം പാലായില്‍ നിന്ന്‌. ഇതിനിടെ ചങ്ങാശേരിയില്‍ ഡോക്‌ടറുടെ വ്യാജ കുറിപ്പടിയുമായി എത്തിയ പെണ്‍കുട്ടി...

കോട്ടയത്ത് ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു; കുട്ടി ഉദര സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു: പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും

കോട്ടയം: പാലാ ഇടപ്പാടിയില്‍ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകള്‍ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് മരുന്ന്...

റീ എഡിറ്റ്‌ ചെയ്യ്ത എമ്പുരാനിൽ 24 വെട്ട്; പ്രധാന വില്ലന്റെ പേര് ബെൽദേവ്: എൻഐഎ പരാമർശം മ്യൂട്ട് ചെയ്യും, നന്ദി കാർഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി

തിരുവനന്തപുരം: മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീൻ വെട്ടി...

ഷഹബാസ് കൊലപാതകം: ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും രേഖകൾ സമർപ്പിക്കാനുമുണ്ടെന്ന് തടസവാദം; കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏപ്രിൽ മൂന്നിലേക്ക് മാറ്റി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്ന തടസവാദം...

രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു, മതവിദ്വേഷത്തിന് വഴിമരുന്നിടുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും വികലമാക്കി ചിത്രീകരിച്ചു; എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി ബിജെപി ജില്ലാ കമ്മിറ്റി അംഗം

കൊച്ചി: എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ, പൃഥ്വിരാജ്,...

അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം: അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ; യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്ന് പൊലീസ്; വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആത്മഹത്യാ...

പത്തനംതിട്ട: വലഞ്ചുഴിയിൽ തിങ്കളാഴ്‌ച രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നതു കണ്ട പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് സംഭവ...

മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ 3 വരെ വാങ്ങാം: ഏപ്രിൽ മാസത്തെ റേഷൻ വിതരണം 5 – ന് ആരംഭിക്കും: വെള്ളിയാഴ്ച റേഷൻ കടകൾക്ക് അവധി.

കോട്ടയം: 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 03.04.2025 (വ്യാഴാഴ്ച) വരെ നീട്ടിയിട്ടുണ്ട്. 04.04.2025 (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 05.04.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗം...

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന; തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി; 70ലധികം മുറികളുള്ള ഹോസ്റ്റലിൽ പരിശോധന തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന്...

എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ഇത് ആദ്യം, ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോ, അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും ഫുൾ; ഫെയ്സ്ബുക്ക് പോസ്റ്റുമായി ലിബര്‍ട്ടി ബഷീര്‍

തലശ്ശേരി: മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് സാക്ഷ്യപ്പെടുത്തുകയാണ് തീയറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. തന്‍റെ...

തിരുവല്ലയിൽ മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടുംക്രൂരത; എരുമയുടെ വാൽ മുറിച്ച് വാലിൻ്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ചു

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടുംക്രൂരത. ഇരുളിൻ്റെ മറവിൽ എത്തിയ സാമൂഹിക വിരുദ്ധർ എരുമയുടെ വാൽ മുറിച്ചു നീക്കി. മുറിച്ചു നീക്കിയ വാലിൻ്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ...
- Advertisment -
Google search engine

Most Read