video
play-sharp-fill

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം : കേരള സര്‍വകലാശാല വിസി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വൈസ് ചാന്‍സലര്‍ വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 10.30 നാണ് യോഗം. പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും. ഉത്തരക്കടലാസ് നഷ്ടമായ വിവരം നേരത്തെ […]

ശരീരം ഫിറ്റായും ആരോ​ഗ്യത്തോടെയുമിരിക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്പ്; പുഷ്അപ് ചെയ്യുമ്പോൾ കൈപ്പത്തികൾ തറയിൽ തോളകലത്തിൽ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്; വയറിന്റെ ഭാഗവും അരക്കെട്ടും ഉൾപ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം; ദിവസവും രാവിലെ 20 പുഷ് അപ്പ് ചെയ്യുന്നത് പതിവാക്കൂ, കാരണം

ശരീരം ഫിറ്റായും ആരോ​ഗ്യത്തോടെയുമിരിക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്പ്. പുഷ്അപ് ചെയ്യുമ്പോൾ കൈപ്പത്തികൾ തറയിൽ തോളകലത്തിൽ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്. വയറിന്റെ ഭാഗവും അരക്കെട്ടും ഉൾപ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം. ദിവസവും 20  പുഷ് അപ്പ് ചെയ്യുന്നത് നിരവധി […]

അംഗീകാരം, ആരോഗ്യം, നേട്ടം, ധനതടസ്സം, യാത്രാപരാജയം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (01/04/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, ശത്രുക്ഷയം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, തർക്കം, ശത്രുശല്യം, മനഃസമാധാനക്കുറവ്, ധനനഷ്ടം, ശരീരക്ഷതം ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, […]

ബാറിലെത്തിയവര്‍ തമ്മിൽ തർക്കം ; മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് പരിക്ക് ; അക്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയില്‍ മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റു. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ബാറിലെത്തിയവര്‍ തമ്മിലുള്ള തര്‍ക്കത്തിടെയാണ് സംഭവം. ബാറിന് പുറത്ത് കാറില്‍ ഉണ്ടായിരുന്നവരും […]

അവകാശ പോരാട്ടത്തെ അവഗണിക്കുന്ന സർക്കാരിന് മുന്നിലേക്ക് തല മുണ്ഡനം ചെയ്തും, മുടി മുറിച്ചും ആശാമാരുടെ പ്രതിഷേധം; സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ സമരം 50ാം ദിവസം പിന്നിട്ടു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശാ സമരക്കാർ. അമ്പതാം ദിവസം പിന്നിട്ടിട്ടും അനുഭാവം ഇല്ലാത്ത സർക്കാർ നിലപാടിനെതിരെ എന്ന മുദ്രാവാക്യത്തോടെയായിരുന്നു സഹന സമരം. കണ്ണു തുറക്കാത്ത സര്‍ക്കാരിന് മുന്നിൽ കണ്ണീരോടെ, ഉള്ളു നീറും വേദനയോടെ, എന്നാൽ പ്രതിഷേധ കനൽ […]

വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള മതവിദ്വേഷം പ്രചരിപ്പിച്ചു ; യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ്

കോഴിക്കോട്: വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശി ചന്ദ്രഗിരി അജയ(44)നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 196(1) വകുപ്പ് പ്രകാരമാണ് നടപടി. പ്രാദേശിക വാട്‌സ് ആപ് […]

ചിത്രത്തിൻ്റെ ഉള്ളടക്കത്തിൽ വിമർശവുമായി സംഘപരിവാർ സംഘടനകൾ എത്തിയതിനു പിന്നാലെ സിനിമയിൽ മാറ്റങ്ങൾ വരുത്താൻ നിർമാതാക്കൾ; ‘ബൽരാജ്’ എന്ന് മാറ്റി ഡബ്ബ് ചെയ്തത് 18 ഇടങ്ങളിൽ; എമ്പുരാൻ റീ എഡിറ്റിൽ ഒഴിവാക്കുന്നത് ഈ ദൃശ്യങ്ങൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച നടക്കുന്നത് മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാനെക്കുറിച്ചാണ്. ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. മാറ്റങ്ങള്‍ […]

വായ്പാ കുടിശിക മുടങ്ങി ; ബാങ്ക് ജപ്തി ചെയ്ത വീടിനു പിന്നിൽ 38 കാരൻ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : വായ്പാ കുടിശികയെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത വീടിനു പിന്നിൽ കുടുബാംഗമായ പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭു ലാലിനെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് സംഭവം. കേരള ബാങ്ക് കുറവൻതോട് ശാഖാ അധികാരികൾ കഴിഞ്ഞ […]

നാലര വർഷം മുൻപ് വിവാഹം, 2 മക്കൾ, സൗദിയിൽ നഴ്സായി ജോലി, ഒരു വർഷം മുൻപ് നാട്ടിലെത്തി ; കോട്ടയം കുറുപ്പന്തറയിൽ എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് മാതാപിതാക്കൾ ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോട്ടയം : കുറുപ്പന്തറയിൽ എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു ജീവനൊടുക്കിയത്. അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട് പൊലീസ് മുദ്രവച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു […]

അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു ; പെൺകുട്ടി വെള്ളത്തിലേക്ക് ചാടിയതാണെന്ന് സംശയിക്കുന്നതായി പോലീസ്

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു. അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്. അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നയാളും നീന്തി കയറി. പെൺകുട്ടിക്കായി […]