ആരോഗ്യത്തിന് അത്യാവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി; ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമായി നിലനിർത്തുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു; വൈറ്റമിൻ ഡി യുടെ കുറവുണ്ടോ? ലക്ഷണങ്ങൾ അറിയാം
ആരോഗ്യത്തിന് അത്യാവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമായി നിലനിർത്തുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണക്കനുസരിച്ച്, യുഎസിലെ മുതിർന്നവരില്‍ നാലില്‍ ഒരാള്‍ക്ക് വിറ്റാമിൻ ഡി കുറവാണെന്ന് കണക്കാക്കപ്പെടുന്നു. […]