യൂത്ത് കോൺഗ്രസ് ടാലൻ്റ് ഹണ്ട്; കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അഡ്വ.വസന്ത് സിറിയക്കിന് രണ്ടാം സ്ഥാനം; വിവിധ സംസ്ഥാനങ്ങളിലെ മത്സരത്തിനുശേഷം ദക്ഷിണേന്ത്യൻ മത്സരവും സ്ക്രീനിങ്ങും വിജയിച്ചാണ് രണ്ടാം സ്ഥാനത്ത് എത്തിയത്
കാഞ്ഞിരപ്പള്ളി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി ബിഹാറിൽ സംഘടിപ്പിച്ച ടാലന്റ് ഹണ്ടിൽ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളി രണ്ടാം സ്ഥാനം നേടി. വിവിധ സംസ്ഥാനങ്ങളിലെ മത്സരത്തിനുശേഷം ദക്ഷിണേന്ത്യൻ മത്സരവും സ്ക്രീനിങ്ങും വിജയിച്ചാണ് രണ്ടാം സ്ഥാനത്തെത്തിയത്. അസം സ്വദേശിക്കാണ് […]