കടുത്ത ചൂടിനെ നേരിടാൻ ‘കുളിർമ’ യുള്ള മേൽക്കൂര ; കേരളം കൂൾ റൂഫ് നയം കൊണ്ടുവരാൻ ഒരുങ്ങുന്നു ; തെലങ്കാനയ്ക്ക് ശേഷം കൂൾ റൂഫ് നയം അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: കടുത്ത ചൂടിന്റെ ആഘാതം നേരിടുന്ന കേരളം കൂൾ റൂഫ് നയം കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇതോടെ തെലങ്കാനയ്ക്ക് ശേഷം കൂൾ റൂഫ് നയം അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും. ഇൻഡോർ കൂളിങ് പ്രോത്സാഹിപ്പിക്കുകയും ഫലപ്രദമായ ചൂട് ലഘൂകരിക്കാനുള്ള പരിഹാരങ്ങൾ നടപ്പിലാക്കുന്നതിൽ […]