എംജി സർവകലാശാല കലോത്സവം; ‘എ ഗ്രേഡ്’ തിളക്കവുമായി കോട്ടയം മണർകാട് സെൻ്റ് മേരീസ് കോളേജ്; വിവിധ മത്സരയിനങ്ങളിൽ കോളേജിലെ 58 വിദ്യാർത്ഥികൾക്ക് ‘എ ഗ്രേഡ് ‘ ലഭിച്ചു
കോട്ടയം: തൊടുപുഴ അൽ അസർ കോളജിൽ നടന്ന എംജി സർവകലാശാല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മണർകാട് സെന്റ് മേരീസ് കോളജ്. വിവിധ മത്സരയിനങ്ങളിൽ കോളജിലെ 58 വിദ്യാർഥികൾക്ക് ‘എ ഗ്രേഡ്’ ലഭിച്ചു. കോട്ടയം ജില്ലയിൽ ഏറ്റവുമധികം ‘എ ഗ്രേഡ്’ ലഭിച്ച […]