ലഹരി കടത്തിലും ഉപയോഗത്തിലും കുട്ടികളുടെ പങ്കാളിത്തം കൂടുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
തിരുവനന്തപുരം: മയക്കുമരുന്ന് കടത്തിലും വ്യാപാരത്തിലും ഉപയോഗത്തിലും 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ട്. 2022 മുതലുള്ള കണക്കുകൾ പ്രകാരം മയക്കുമരുന്ന് കള്ളക്കടത്തിനും വ്യാപാരത്തിനും പിടിയിലായത് 170 കുട്ടികളാണ്. കേരളത്തിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളായ കേസുകളുടെ എണ്ണം […]