സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പണം തട്ടാൻ ശ്രമം; പ്രീ സ്കൂൾ അധ്യാപികയും സംഘവും പിടിയിൽ
ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണം തട്ടിയതിന് ബെംഗളൂരുവിലെ പ്രീസ്‌കൂൾ അധ്യാപികയെയും സംഘത്തെയും സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് അറസ്റ്റ് ചെയ്തത്. പണം നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. കലാസിപാൾയയിലെ ബിസിനസുകാരനായ […]