വ്യാജ കുറിപ്പടിയുമായി പെൺകുട്ടി എത്തിയത് മാനസിക പിരിമുറുക്കത്തിനുള്ള മരുന്നിന്; കോട്ടയം ജില്ലയിൽ ലഹരിക്കായി ജീവൻ രക്ഷ മരുന്നുകളുടെ ഉപയോഗം പിടികൂടുന്നത് തുടർച്ച; ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി ലഹരി ഉത്തേജക മരുന്നിന്റെ കാലിക്കുപ്പികൾ; കൂടുതൽ പരിശോധന ശക്തമാക്കിയില്ലെങ്കിൽ നാടിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!
കോട്ടയം: തുടര്‍ച്ചയായി കോട്ടയത്തു നിന്നു ജീവന്‍രക്ഷാ മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതു പിടികൂടുന്നു. മാസങ്ങള്‍ക്കു മുന്‍പു അതിരമ്ബുഴയില്‍ നിന്നായിരുന്നു പിടികൂടിയതെങ്കില്‍ കഴിഞ്ഞ ദിവസം പാലായില്‍ നിന്ന്. ഇതിനിടെ ചങ്ങാശേരിയില്‍ ഡോക്‌ടറുടെ വ്യാജ കുറിപ്പടിയുമായി എത്തിയ പെണ്‍കുട്ടി ആവശ്യപ്പെട്ടതു മാനസിക പിരിമുറുക്കത്തിനുള്ള രോഗികള്‍ക്കു നല്‍കുന്ന […]