video
play-sharp-fill

മുഖത്തെ കറുത്ത പാട് എന്ത് ചെയ്തിട്ടും പോകുന്നില്ലേ?; ഈ നാല് വഴികള്‍ കൂടി പരീക്ഷിച്ചാൽ പാടുകള്‍ പമ്പ കടക്കും

മുഖത്ത് കുരു വന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ ഒന്ന് തൊട്ടു തലോടിയില്ലെങ്കില്‍ ഒരു സമാധാനവും ഉണ്ടാകില്ല. കുരു കുത്തിപ്പെട്ടിച്ച്‌ അതില്‍ ഒരു വിനോദം കാണുന്നവരും ഉണ്ട്. കുരു കുത്തിപ്പൊട്ടിച്ചാല്‍ പാട് വരുമെന്ന് അറിയാമായിരുന്നിട്ടു കൂടി പലരും ഇത് തന്നെ ആവര്‍ത്തിക്കും. എന്നാല്‍ […]

ബിസിസിഐ കരാര്‍; ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും എ പ്ലസ് കാറ്റഗറിയില്‍ തുടരും; ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് സ്കോററായ ശ്രേയസ് അയ്യരെ വീണ്ടും കരാറില്‍ ഉള്‍പ്പെടുത്തുo; ഇഷാന്‍ കിഷൻ ഇത്തവണയും പുറത്ത്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത വര്‍ഷത്തേക്കുള്ള ബിസിസിഐയുടെ വാര്‍ഷിക കരാര്‍ സംബന്ധിച്ച് ധാരണയായതായി റിപ്പോർട്ട്. ബിസിസഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏഴ് […]

യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് തടസ്സപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ

ന്യൂഡല്‍ഹി: യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് മുടങ്ങുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്. ഇന്ന് ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് നാലുമണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എസ്ബിഐ എക്‌സിലൂടെ […]

ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ നേഴ്സ് ആയ മലയാളി യുവാവ് മരിച്ചു; കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് മരിച്ചത്

മാഞ്ചസ്റ്റർ : ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ നഴ്സായ മലയാളി യുവാവ് അന്തരിച്ചു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് കാപ്പുംതല സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40) ആണ് അന്തരിച്ചത്. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് ശാരീരിക അസ്വസ്ഥതയെ […]

കേരള ലോട്ടറി വില 50 രൂപയാക്കുന്നു: ചില ടിക്കറ്റുകളടെ പേര് മാറും: സമ്മാന ഘടനയിൽ മാറ്റം: ഈ മാസാവസാനം പരിഷ്കാരം നടപ്പിലാക്കും.

തിരുവനന്തപുരം: കേരള ലോട്ടറികളുടെ പേര് മാറ്റാനൊരുങ്ങി ലോട്ടറി വകുപ്പ്. പേര് മാത്രമല്ല സമ്മാന ഘടനയിലും മാറ്റം വരുത്തുന്നുണ്ട്. കേരള ഭാഗ്യക്കുറിയില്‍ നിലവില്‍ വില്‍ക്കുന്ന അക്ഷയ, വിന്‍-വിന്‍, ഫിഫ്റ്റി-ഫിഫ്റ്റി, നിര്‍മല്‍ എന്നീ ലോട്ടറികളുടെ പേരാണ് മാറ്റുന്നത്. ഇനി മുതല്‍ സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, […]

ഗൂഗിള്‍ മാപ്പിലുണ്ട് അധികമാര്‍ക്കും അറിയാത്ത ഒരടിപൊളി ഫീച്ചര്‍; പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം

ഇന്ന് ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ പണികിട്ടിയവരും അപകടത്തില്‍പ്പെട്ടവരുമുണ്ട്. എന്നിരുന്നാലും ഇന്നത്തെക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു ആപ്ളിക്കേഷനാണിത്. ഇതില്‍ അധികമാർക്കും അറിയാത്ത ഒരു ഗംഭീര ഫീച്ചറുണ്ട്. ക്യാമറ ഉപയോഗിച്ച്‌ വഴി കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കിയാലോ?   ഗൂഗിള്‍ മാപ്പിലെ […]

പറ്റുന്നില്ല, ഗുഡ്ബൈ; കേരളത്തിലെ ഈ ജില്ലയില്‍ പ്രതിദിനം വിവാഹമോചനം നേടുന്നത് നാല് ദമ്പതിമാർ

കോട്ടയം: കേരളത്തിലെ കുടുംബ കോടതികളിൽ വിവാഹമോചനങ്ങൾ പെരുകുകയാണ്. കോട്ടയം ജില്ലയിൽ ഒരു ദിവസം ശരാശരി 4 ദമ്പതിമാർ വീതം വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ദിവസവും ശരാശരി 6 വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. 2024ലെ കണക്കനുസരിച്ച് ജില്ലയിൽ 1565 ദമ്പതികൾ വേർപിരിയുകയും 2181 […]

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് മെമ്പർഷിപ്പ് കാമ്പയിനും ലഹരി വിരുദ്ധ പ്രതിജ്ഞയും  കോട്ടയത്ത് സംഘടിപ്പിച്ചു  : കെ പി.സി.സി ജനറൽസെക്രട്ടറി അഡ്വ: റ്റോമി കല്ലാനി ഉത്ഘാടനം ചെയ്തു: യുഡിഫ് ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസ് മെമ്പർഷിപ്പ് വിതരണം നടത്തി.

കോട്ടയം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് മെമ്പർഷിപ്പ് കാമ്പയിനും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കോട്ടയം യൂണിറ്റ് പ്രസിഡൻ്റ് അഡ്വ: അനിൽ ജി.മാധവപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ , കെ പി.സി.സി ജനറൽസെക്രട്ടറി അഡ്വ: റ്റോമി കല്ലാനി ഉത്ഘാടനം ചെയ്തു. യുഡിഫ് ജില്ലാ കൺവീനർ അഡ്വ: […]

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. […]

കോട്ടയം മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് തകരാറിലായിട്ട് ആഴ്ചകൾ; ഇതുവരെ യാതൊരു നടപടിയില്ല: കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താറില്ലെന്ന്  ജനങ്ങൾ

കോട്ടയം: മെഡിക്കല്‍ കോളജില്‍ ഒരു ലിഫ്റ്റ് തകരാറിലായിട്ടു ആഴ്ചകള്‍ കഴിഞ്ഞു. പക്ഷെ ലിഫ്റ്റ് ശരിയാക്കുന്ന കാര്യത്തിൽ ഇന്നും യാതൊരു  നടപടിയും ആയിട്ടില്ല. ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ എത്തുന്ന കോട്ടയം മെഡിക്കൽ കോളേജിൽ ഒരു ലിഫ്റ്റ് പ്രവർത്തനരഹിതം ആകുമ്പോൾ രോഗികൾ അനുഭവിക്കുന്ന ദുരിതം […]