ആരുടേയും സമ്മര്‍ദ്ദം കൊണ്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്, സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം, പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല, ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്, ഞങ്ങൾക്കിടയിൽ വിയോജിപ്പില്ല; എമ്പുരാന്‍ സിനിമ വിവാദത്തില്‍ പരസ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍
എറണാകുളം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പരസ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. തെറ്റുകള്‍ തിരുത്തുന്നത് ചുമതലയാണ്. ആരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്. സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം. പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല. മുരളി […]