കേരള ലോട്ടറി വില 50 രൂപയാക്കുന്നു: ചില ടിക്കറ്റുകളടെ പേര് മാറും: സമ്മാന ഘടനയിൽ മാറ്റം: ഈ മാസാവസാനം പരിഷ്കാരം നടപ്പിലാക്കും.
തിരുവനന്തപുരം: കേരള ലോട്ടറികളുടെ പേര് മാറ്റാനൊരുങ്ങി ലോട്ടറി വകുപ്പ്. പേര് മാത്രമല്ല സമ്മാന ഘടനയിലും മാറ്റം വരുത്തുന്നുണ്ട്. കേരള ഭാഗ്യക്കുറിയില്‍ നിലവില്‍ വില്‍ക്കുന്ന അക്ഷയ, വിന്‍-വിന്‍, ഫിഫ്റ്റി-ഫിഫ്റ്റി, നിര്‍മല്‍ എന്നീ ലോട്ടറികളുടെ പേരാണ് മാറ്റുന്നത്. ഇനി മുതല്‍ സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, […]