video
play-sharp-fill

താന്ത്രിക് സെക്‌സിന്റെ മറവിൽ ലൈംഗിക ചൂഷണം; നഗ്നപൂജയ്ക്ക് ആശ്രമത്തിൽ കന്യകമാർ; കൂടുതൽ സന്തോഷം നൽകിയിരുന്നത് കന്യകമാരായ ശിഷ്യ ഗണങ്ങൾ; താന്ത്രിക് സെക്‌സിനുള്ള സമ്മതപത്രം ഒപ്പിട്ടാൽ മാത്രം ഭക്തർക്ക് ആശ്രമത്തിലേക്ക് പ്രവേശനം; പരിപൂർണമായ നഗ്‌നത, നഗ്‌നതയുടെ വീഡിയോ ഡെമോൺസ്ട്രേഷനുകൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയും പരിശീലത്തിന്റെ ഭാ​ഗം; ദുരൂഹതകൾ ഒഴിയാതെ സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്തയുടെ മരണം

ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ത മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും വിവാദ നായകനായ നിത്യാനന്ദയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അകലുന്നില്ല. നിത്യാനന്ദ ജീവത്യാഗം ചെയ്തെന്നാണ് സഹോദരിയുടെ മകൻ നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ വെളിപ്പെടുത്തിയത്. ഇനിയും എവിടെയെന്ന് വ്യക്തമാകാത്ത സ്വയം നിർമ്മിച്ച […]

നടുറോഡിൽ ഭാര്യയുടെ റീൽസ് ചിത്രീകരണം: പണി കിട്ടിയത് പോലീസുകാരനായ ഭർത്താവിന്: ട്രാഫിക് ലൈറ്റുകളില്‍ പച്ച തെളിഞ്ഞപ്പോഴാണ് വാഹനങ്ങള്‍ തടഞ്ഞു നിർത്തിയുള്ള റീല്‍സ് ചിത്രീകരണം.

ചണ്ഡിഗഡ്: നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് ഡാൻസ് റീല്‍ ചിത്രീകരിച്ച യുവതിയുടെ ഭർത്താവിന് കിട്ടിയത് എട്ടിന്റെ പണി. ചണ്ഡിഗഡിലാണ് സംഭവം. സെക്ടർ 20-ലെ ഗുരുദ്വാര ചൗക്കിലെ തിരക്കേറിയ റോഡിലാണ് ഇവർ റീല്‍സ് അഭ്യാസം നടത്തിയത്. വീഡിയോ വൈറലായതോടെ കോണ്‍സ്റ്റബിളായ ഭർത്താവിന്റെ ജോലി തെറിച്ചു. […]

കണ്‍ഫോം ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രം ഇനി റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശനം; സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം

റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങള്‍ കർശനമാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയില്‍വേ. ഇനി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കില്‍ കണ്‍ഫേം ടിക്കറ്റ് കൈയില്‍ ഉണ്ടായിരിക്കണം. രാജ്യത്തെ 60 പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യം നയം നടപ്പാക്കുക. റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം […]

മികച്ച ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്ന് യൂട്യൂബ് വീഡിയോ; നമ്പറിൽ വിളിച്ചപ്പോൾ ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി വിശ്വസിപ്പിച്ചു; ഗൂഗിൾ പേ വഴി പണം നൽകി; വാട്സാപ്പ് വഴി പശുക്കളെ വാഹനത്തിൽ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും; പരസ്യം കണ്ട് പശുവിനെ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

കണ്ണൂര്‍: യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂര്‍ സ്വദേശിയായ ആള്‍ക്കാണ് പണം നഷ്ടമായത്. ‌ വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ […]

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിൽ കൊടിയേറി; മുതിര്‍ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്‍ത്തി; കേരള സർക്കാരിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്യുന്ന പാർട്ടി കോൺഗ്രസ് പ്രമേയത്തിലെ വിവരങ്ങൾ പുറത്ത്

മധുര: സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി. തമിഴ്നാട്ടിലെ മധുരയിൽ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്‍ത്തി. അൽപ്പസമയത്തിനകം പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരള സർക്കാരിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്ത് പാർട്ടി കോൺഗ്രസ് പ്രമേയത്തിലെ […]

സംസ്ഥാനത്ത് ഇന്ന് (2/4/2025) സ്വര്‍ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഒരു ​ഗ്രാം സ്വർണത്തിന് 8510; കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് 680 രൂപയുടെ വര്‍ധനവ് ഉണ്ടായ സ്വർണം ​ഗ്രാമിന് 8510 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,080 രൂപയാണ്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില അറിയാം. ഒരു […]

പത്തനംതിട്ട വലംഞ്ചുഴിയില്‍ 14 കാരി മരിച്ച കേസില്‍ വഴിത്തിരിവ്; അയല്‍വാസി അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട കുട്ടി ആറ്റില്‍ ചാടിയെന്നാണ് പൊലീസ് എഫ് ഐആർ.

പത്തനംതിട്ട :വലംഞ്ചുഴിയില്‍ 14 കാരി മരിച്ച കേസില്‍ വഴിത്തിരിവ്. അയല്‍വാസി അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട കുട്ടി ആറ്റില്‍ ചാടിയെന്നാണ് പൊലീസ് എഫ്‌ഐആർ.യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു .ആഴൂർ സ്വദേശി ആവണി ഇന്നലെയാണ് മരിച്ചത്. അയല്‍വാസി ശരത്തിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. […]

എംഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; ഒരു വർഷത്തിനിടെ എത്തിച്ചത് 300 കിലോ എംഡിഎംഎ; ലഹരി ശൃംഖലയിലെ മുഖ്യകണ്ണി നൈജീരിയൻ സ്വദേശിയായ ഫ്രാൻസിസ്; കച്ചവടം ഉറപ്പിക്കുന്നത് വാട്സാപ്പ് വഴി

കൊല്ലം: എംഡിഎംഎ കേസിൽ കൊല്ലം ഇരവിപുരം പൊലീസ് പിടികൂടിയ നൈജീരിയൻ സ്വദേശിയിൽ നിന്ന് നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു. ഒരു വർഷത്തിനിടെ 300 കിലോ എംഡിഎംഎ ഇന്ത്യയിലേക്ക് എത്തിച്ചുവെന്ന് നൈജീരിയൻ സ്വദേശി അഗ്ബെഡോ അസൂക്ക സോളമൻ പൊലീസിന് മൊഴി നല്‍കി. നൈജീരിയൻ […]

ഐബി ഉദ്യോഗസ്ഥയുടെ മരണം; സഹപ്രവർത്തകൻ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ഉദ്യോഗസ്ഥയുടെ പിതാവിൻ്റെ ആരോപണത്തോടെ വിഷയത്തിൽ പുതിയ ട്വിസ്റ്റ്; ഇന്ത്യയിലെ പ്രധാന രഹസ്യന്വേഷണ ഏജൻസിക്ക് സ്വന്തം ജീവനക്കാരനെ പോലും കണ്ടെത്താൻ കഴിയുന്നില്ലെന്ന് വിചിത്രം; മകൾ ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്ന് ആശുപത്രി ചികിത്സ തേടിയതിന്റെ രേഖകൾ കൈമാറിയിട്ടും പ്രതിയെക്കുറിച്ച് സൂചനയില്ലാതെ പോലീസ്

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകനായ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ഉദ്യോഗസ്ഥയുടെ പിതാവിന്റെ ആരോപണത്തോടെ വിഷയത്തില്‍ പുതിയ ട്വിസ്റ്റ്. സുകാന്തിനെ കണ്ടെത്താന്‍ കഴിയാത്തത് ഐബിയ്ക്കും നാണക്കേടായി. ഇന്ത്യയിലെ പ്രധാന രഹസ്യാന്വേഷണം ഏജന്‍സിയ്ക്ക് സ്വന്തം ജീവനക്കാരനെ […]

കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ മുഖ്യപ്രതി പൊലീസ് പിടിയിൽ; പിടിയിലായത് പ്രാദേശിക സിപിഎം നേതാവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ; ഇതോടെ കേസിൽ അറസ്റ്റിലായവരുട എണ്ണം ഏഴായി

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ മുഖ്യപ്രതിയായ പങ്കജ് മേനോൻ പൊലീസ് പിടിയിലായി. കല്ലമ്പലത്തു നിന്ന് പിടികൂടിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രതി കീഴടങ്ങിയതാണെന്നും വിവരമുണ്ട്. പങ്കജിനെ കണ്ടെത്താനുള്ള വഴി തേടി ക്ളാപ്പനയിലെ പ്രാദേശിക സിപിഎം നേതാവിനെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. തുടർന്നാണ് […]