സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്, അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും; ഐപിഎല്ലിന്റെ 18ാം സീസണില്‍ ഒരു ജയം മാത്രം നേടി തിരിച്ചടി നേരിടുന്ന രാജസ്ഥാൻ റോയല്‍സിന് ആശ്വാസം!
ഐപിഎല്ലിന്റെ പതിനെട്ടാം സീസണില്‍ ഒരു ജയം മാത്രം നേടി തിരിച്ചടി നേരിടുന്ന രാജസ്ഥാൻ റോയല്‍സിന് ആശ്വാസം. മലയാളി താരവും നായകനുമായ സഞ്ജു സാംസണ്‍ അടുത്ത മത്സരം മുതല്‍ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് നല്‍കി. ഇതോടെ […]