റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ചു ; ജനുവരിയിൽ വിരമിച്ച മൈക്കൽ ദേബബ്രത പത്രയുടെ പിൻഗാമിയായാണ് നിയമനം
ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. ഏപ്രിൽ 7 മുതൽ 9 വരെ നടക്കുന്ന പണനയ സമിതിയുടെ (മോണിറ്ററി പോളിസി കമ്മിറ്റി) യോഗത്തിനു മുന്നോടിയായാണ് പൂനം ഗുപ്തയെ ഡപ്യൂട്ടി ഗവർണറായി […]