video
play-sharp-fill

നോമ്ബ് കാലം ധന്യമായി, കൂട്ടുകാരിയുടെ വീട് ജപ്തിയില്‍ നിന്നൊഴിവാക്കിയെടുത്ത വനിതകളുടെ ‘നോമ്ബ് തുറ ചലഞ്ച്’

കണ്ണൂർ :കൂട്ടുകാരിയുടെ ബാങ്ക് ലോണ്‍ അടയ്ക്കാൻ നോമ്ബ് തുറ ചലഞ്ച് നടത്തിയ ഒരു കൂട്ടം സ്ത്രീകള്‍ ഒടുവില്‍ ലക്ഷ്യത്തിലെത്തി.നൂറ് രൂപയുടെ നോമ്ബ് തുറ കിറ്റ് ചലഞ്ച് നാട്ടുകാർ ഏറ്റെടുത്തു.കണ്ണൂര്‍ എടക്കാട്ടെ വിനീതയുടെ കടം വീട്ടാൻ നൂറ് രൂപയ്ക്ക് നോമ്ബ് തുറ കിറ്റ് […]

ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണ്, വിപ്ലവ ഗാനം കേള്‍ക്കാനല്ല; കടയ്‌ക്കല്‍ തിരുവാതിരയ്‌ക്ക് വിപ്ലവ ഗാനം പാടിയതില്‍ വിമർശിച്ച്‌ ഹൈക്കോടതി

കൊച്ചി: കടയ്‌ക്കല്‍ തിരുവാതിരയ്‌ക്ക് വിപ്ലവ ഗാനം പാടിയതില്‍ വിമർശിച്ച്‌ ഹൈക്കോടതി. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി പറഞ്ഞു. ഇത് ഒരിക്കലും ലാഘവത്തോടെ കാണാൻ സാധിക്കില്ല. ഇത്തരമൊരു കാര്യം അമ്പലപ്പറമ്പില്‍ സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. […]

കുവൈത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു.

കുവൈത്ത് സിറ്റി:കുവൈത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു. കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനിയായ മുബാഷിറ (34) ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയും ഇന്ത്യക്കാരൻ തന്നെയാണ്. മുബാഷിറയുടെ കഴുത്തില്‍ കത്തി കൊണ്ട് […]

ഡിജിറ്റല്‍ തട്ടിപ്പിന്റെ പുതിയ വേര്‍ഷൻ: നഷ്ടമായത് ഒരു ലക്ഷം രൂപ

പലതരത്തിലുള്ള ഡിജിറ്റല്‍ തട്ടിപ്പുകള്‍ പുറത്തു വരുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു തട്ടിപ്പ് ഇത് ആദ്യമാണ്. കണ്ണൂരിൽ പശുവിനെ വാങ്ങാൻ പണം നല്‍കി തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തൽ.വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നു എന്നാണ് പരസ്യം നല്‍കിയിരുന്നത്.യൂട്യൂബില്‍ വീഡിയോ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശി പശുക്കളെ വേണമെന്നാവശ്യപ്പെട്ടത്. […]

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് കാമുകിയെ കുത്തി പരിക്കേൽപ്പിച്ചു, അമ്മയെ കൊലപ്പെടുത്തി

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ 20കാരിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ്, കാമുകിയുടെ അമ്മയെ ആക്രമിച്ച്‌ കൊലപ്പെടുത്തി. വിവാഹത്തിനായി ഒരു വർഷം കാത്തിരിക്കണം എന്ന് പറഞ്ഞതിനെ തുടർന്നാണ് ആക്രമിച്ചത്.യുവതിയുമായി ആറു വര്‍ഷമായി പ്രതി നവീന്‍ പ്രണയത്തിലായിരുന്നു.യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പ്രതി യുവതിയെ കുത്തിയത് […]

എത്ര കാശ് വേണമെങ്കിലും നല്‍കാൻ നടി തയ്യാറായിരുന്നെന്നും പള്‍സര്‍ സുനി:എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നടിക്കറിയാമായിരുന്നു

സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച്‌ നടിക്ക് അറിയാമായിരുന്നു എന്ന് പൾസർ സുനി. ഉപദ്രവിക്കാതിരിക്കാൻ നടിയും പണം തരാമെന്ന് തന്നോട് പറഞ്ഞിരുന്നെന്നും പള്‍സർ സുനി വെളിപ്പെടുത്തി.ഓടുന്ന കാറില്‍വെച്ച്‌ നടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പള്‍സർ സുനിയുടെ വെളിപ്പെടുത്തലാണിത്.നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്താൻ ഒന്നര […]

ഐബി ഉദ്യോഗസ്ഥയുടെ മരണം; യുവതിയുടെ സുഹൃത്തായ പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി; കൊച്ചിയിൽ ഐബി ഉദ്യോഗസ്ഥനായ ഇയാൾ സംഭവത്തിന് പിന്നാലെ ഒളിവിലാണ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. സംഭവത്തിന് പിന്നാലെ ഒളിവിലാണ് ഇയാള്‍. മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ […]

ആന്ധ്രയിൽ മാലിന്യ സ൦സ്കരണ കേന്ദ്രങ്ങളിൽ വളർത്തുന്ന തിലോപ്പിയ മീനുകൾ കേരളത്തിലെ തീൻമേശയിലേക്ക് : ഈസ്റ്റർ കച്ചവടത്തിനായി വൻതോതിൽ മീൻ എത്തിക്കുന്നു: ഭക്ഷ്യ സുരക്ഷാ വകുപ്പ് അനങ്ങുന്നില്ല

കോട്ടയം ; ആന്ധ്രയിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളിൽ വളർത്തുന്ന മീനുകൾ കേരളത്തിലേക്ക്. ആന്ധ്ര സർക്കാർ ഭക്ഷണ അവശിഷ്ടങ്ങൾ ഇല്ലാതാക്കുന്ന പദ്ധതിയുടെ ഭാഗമായി വലിയ തടാകങ്ങൾ നിർമ്മിച്ച് അതിൽ തിലോപ്പിയ ഇനത്തിൽ പെട്ട മീനുകളെ വളർത്തി അതിലേക്ക് ഭക്ഷണം അവശിഷ്ടങ്ങൾ ലോഡ് കണക്കിന് […]

ഹൃദയം കൊടുക്കേണ്ടത് വലിയ വില:രാത്രിയിലെ പല്ലുതേപ്പ് തുടങ്ങിക്കോളൂ…

കൂടുതൽ ആളുകളും എന്തെങ്കിലും കാരണം കൊണ്ട് രാത്രിയിൽ പല്ല് തേയ്ക്കാൻ മറന്നുപോവുന്നവരാണ്. രാത്രിയിലെ പല്ല് തേപ്പ് അവഗണിക്കുന്നവരും പല്ല് തേയ്ക്കാതെ വേഗം പോയി ഉറങ്ങുന്നവരും അറിയേണ്ട ഒരു കാര്യമുണ്ട്. ഇത് ഹൃദയാരോഗ്യത്തെയും ഹൃദയസ്തംഭനത്തെയും കാര്യമായി തന്നെ ബാധിക്കുന്ന ഒരു ഗുരുതരാവസ്ഥയാണ്. എല്ലാവരും […]

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; മകന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം; കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയിൽ വിധി ഈ മാസം 8 ന്

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടേയും ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നിര്‍ഭയാ […]